Skip to main content

തടി കഷണങ്ങള്‍ ലേലം ചെയ്യുന്നു

 

ആലപ്പുഴ:ചേര്‍ത്തല താലൂക്ക് കഞ്ഞിക്കുഴി വില്ലേജില്‍ റീസര്‍വ്വെ ബ്ലോക്ക്33ല്‍ റിസര്‍വെ നമ്പര്‍ 512/2, 512/5എന്നിവയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ തരിശ് പുറമ്പോക്കില്‍ നിന്നിരുന്ന ചെറുപുന്ന മരത്തിന്റെ തടി കഷണങ്ങള്‍ജനുവരി 29്  രാവിലെ11ന് ലേലം ചെയ്യും. വിശദവിവരത്തിന് ഫോണ്‍: 0478 2813103

date