Post Category
വാഹനം പുനര്‍ലേലം ചെയ്യുന്നു
ആലപ്പുഴ: പഞ്ചായത്ത് ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള 2004 മോഡല്‍ കെ.എല്‍.01.എ.ഇ. 809 നമ്പര്‍ അംബാസഡര്‍ കാര്‍ നിലവിലുള്ള അവസ്ഥയില്‍ പുനര്‍ ലേലം ചെയ്യുന്നു. താല്പര്യമുള്ളവര്ക്ക് ഫെബ്രുവരി 15ന് രാവിലെ 11ന് പഞ്ചായത്ത് ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന പരസ്യ ലേലത്തില്‍ പങ്കെടുക്കാം. വിശദവിവരത്തിന് ഫോണ്‍: 0477 2251599.
date
- Log in to post comments