Post Category
വൈദ്യൂതി മുടങ്ങും
ആലപ്പുഴ: ലൈനിൽ പണി നടക്കുന്നതിനാൽ 22/01/2021 വെള്ളിയാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 6 മണി വരെ ചെമ്പ്തോട് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് കെ എസ് ഇ ബി ഹരിപ്പാട് സെക്ഷൻ അറിയിച്ചു.
date
- Log in to post comments