Skip to main content

ജില്ലാ വികസന സമിതി യോഗം 30ന്

 

ജില്ലാ വികസന സമിതി യോഗം ജനുവരി 30ന് രാവിലെ 11ന് ഓൺലൈനായി ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു

date