Skip to main content

ജില്ലാ വികസന സമിതി യോഗം 30ന്

ഈ മാസത്തെ ജില്ലാ വികസന സമിതി യോഗം ജനുവരി 30ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

date