Post Category
ഗതാഗത നിയന്ത്രണം
ആനയടി-പഴകുളം-കുരമ്പായ-കീരുകുഴി-ചന്ദനപ്പള്ളി-കൂടല്‍ റോഡിലെ പ്രവൃത്തികളോടനുബന്ധിച്ച് ആനയടി മുതല്‍ പഴകുളം വരെയുളള ഭാഗത്തെ കലുങ്കുകളുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്തെ വാഹനഗതാഗതം ഈ മാസം 23 മുതല്‍ നൂറനാട് വഴി തിരിച്ചുവിടും.
date
- Log in to post comments