Post Category
കളക്ടറേറ്റില്‍ റിപ്പബ്ലിക് ദിനാഘോഷം
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജനുവരി 26ന് രാവിലെ ഒന്‍പതു മണിക്ക് സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി കളക്ടറേറ്റില്‍ ദേശീയ പതാക ഉയര്‍ത്തും. എ.ഡി.എം.ഇ.എം.സഫീര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, കളക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിക്കും.
date
- Log in to post comments