Post Category
വൈദ്യുതി മുടങ്ങും
തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ചെറുപഴഞ്ഞി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കരുകുളം പളളിത്തറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ജനുവരി 25) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
date
- Log in to post comments