Skip to main content

പ്രിന്ററുകള്‍ ആവശ്യമുണ്ട്

ജില്ലയിലെ വിവിധ കോടതികളിലേക്ക് ആവശ്യമുള്ള വിവിധോദ്ദേശ പ്രിന്ററുകള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ https://districts.ecourts.gov.in/kollam സൈറ്റിലും 0474-2794536 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.218/2021)

date