Skip to main content

വെള്ളക്കരം : 31 ന് മുമ്പ് കുടിശ്ശിക തീർത്ത് ഡിസ്കണക്ഷന്‍ ഒഴിവാക്കാം

 

ആലപ്പുഴ : വെള്ളക്കരം കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ കണക്ഷനുകൾ വിച്ഛേദിച്ച് തുടങ്ങിയിരിക്കുന്നതിനാൽ കേരള ജല അതോറിറ്റി ജില്ല പി എച്ച് സബ് ഡിവിഷനു കീഴിൽ കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾ ഈ മാസം 31ന് മുൻപായി വെള്ളക്കരം കുടിശ്ശിക അടച്ചു തീർത്ത് ഡിസ്കണക്ഷൻ, റവന്യൂ റിക്കവറി നടപടികളിൽ നിന്നും ഒഴിവാകേണ്ടതാണെന്ന് പി എച് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date