Skip to main content

ടെൻഡർ ക്ഷണിച്ചു

 

ആലപ്പുഴ : സമഗ്ര ശിക്ഷ കേരള യുടെ കീഴിലുള്ള ഓട്ടിസം സെന്ററുകളിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിക്കുന്നു. ടെൻഡർ ഫെബ്രുവരി 1 ന് (1/2/2021) മുമ്പ് ഓഫീസിൽ നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്. ഫെബ്രുവരി രണ്ടിന്(2/2/2021) ടെൻഡർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0477-2239655.

 

date