Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ പഞ്ചായത്തിന്റെ തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ  (എ.ബി.സി) നിര്‍വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതിന് തെരുവുനായ പിടിത്തം, ഓപ്പറേഷന്‍, പരിപാലനം, തിരിച്ച് ആവാസകേന്ദ്രങ്ങളില്‍ വിടുതല്‍ ചെയ്യല്‍  എന്നിവയില്‍ പ്രാഗത്ഭ്യവും പരിചയ സന്നദ്ധതയും അടിസ്ഥാന സൗകര്യവുമുള്ള  അംഗീകൃത ഏജന്‍സി/ കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 16ന് ഉച്ചയക്ക് രണ്ടിനകം ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്), മൃഗസംരക്ഷണ  വകുപ്പ്, ജില്ലാ മൃഗസംരക്ഷണ ഓഫീസ് മലപ്പുറം എന്ന വിലാസത്തിലോ നേരിട്ടോ  നല്‍കണം. 0483: 2734917.

date