Post Category
മുൻഗണന കാര്‍ഡ് അദാലത്ത്
മുന്‍ഗണനാ കാര്‍ഡുകള്‍ക്കായി ജനുവരി 27-ന് വടകര മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള അപേക്ഷകര്‍ക്കുളള അദാലത്ത് നടക്കും. കോവിഡ് ജാഗ്രത കണക്കിലെടുത്ത് ബുധനാഴ്ച മുന്‍ഗണനാ കാര്‍ഡു കള്‍ക്കടക്കം വടകര മുനിസിപ്പാലിറ്റിയില്‍ നിന്നുള്ളവരുടെ അപേക്ഷകള്‍ മാത്രമേ സ്വികരിക്കുകയുള്ളൂ എന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments