Skip to main content

മുൻഗണന  കാര്‍ഡ് അദാലത്ത്

 

 

 

മുന്‍ഗണനാ  കാര്‍ഡുകള്‍ക്കായി ജനുവരി 27-ന് വടകര മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള അപേക്ഷകര്‍ക്കുളള  അദാലത്ത് നടക്കും.  കോവിഡ് ജാഗ്രത കണക്കിലെടുത്ത് ബുധനാഴ്ച മുന്‍ഗണനാ കാര്‍ഡു കള്‍ക്കടക്കം വടകര മുനിസിപ്പാലിറ്റിയില്‍ നിന്നുള്ളവരുടെ അപേക്ഷകള്‍ മാത്രമേ സ്വികരിക്കുകയുള്ളൂ എന്ന്  താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date