Post Category
അഭിമുഖം മാറ്റിവച്ചു
പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജനുവരി 29ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. അഭിമുഖം ഫെബ്രുവരി 15ന് രാവിലെ 10ന് നടക്കുമെന്ന് എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു.
date
- Log in to post comments