Skip to main content

അഭിമുഖം മാറ്റിവച്ചു

 

പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് ജനുവരി 29ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. അഭിമുഖം ഫെബ്രുവരി 15ന് രാവിലെ 10ന് നടക്കുമെന്ന് എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു.

date