Skip to main content

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഫെബ്രുവരി മാസത്തെ സിറ്റിങ് 16 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date