Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ജി.വി.എച്ച്.എസ് (ടി.എച്ച്.എസ്)  എന്‍.എസ്.ക്യൂ.എഫ്. ലാബിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ vhsths.sby@gmail.com, http/gvhsthsbathery.in/ എന്നിവയില്‍ ലഭിക്കും അവസാന തീയതി ഫെബ്രുവരി 8 ഉച്ചയ്ക്ക് 12 വരെ.

date