Post Category
കൂടിക്കാഴ്ച
വൈത്തിരി താലൂക്കിലെ കണിയാമ്പറ്റ, മുട്ടില്‍, പൊഴുതന, പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ പഞ്ചായത്തുകളില്‍ എസ്.ടി.പ്രൊമോട്ടര്‍ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്‍രവ്യൂ ഫെബ്രുവരി 5 ന് ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കും. കണിയാമ്പറ്റ, മുട്ടില്‍, പൊഴുതന പഞ്ചായത്തിലുള്ളവര്‍ക്ക് രാവിലെ 10 നും പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ പഞ്ചായത്തിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 1.30 നുമാണ് കൂടിക്കാഴ്ച. ഫോണ്‍ 04936 202232.
date
- Log in to post comments