Post Category
മരം ലേലം
വൈത്തിരി പൊഴുതന റോഡില്‍ പൊഴുതന പഞ്ചായത്ത് ഓഫീസിന് സമീപം അപകടാവസ്ഥയിലുള്ള ആഞ്ഞിലി മരം പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ ലക്കിടി ഓഫീസില്‍ ഫെബ്രുവരി 2 ന് രാവിലെ 11.30 ന് ലേലം ചെയ്യും.
date
- Log in to post comments