Post Category
ടെൻഡർ ക്ഷണിച്ചു
ആലപ്പുഴ :സമഗ്രശിക്ഷാ കേരള യുടെ കീഴിൽ 11 ബിആർസി കളിലേക്ക് കിടപ്പിലായ കുട്ടികൾക്ക് വേണ്ടി വാട്ടർബെഡ്, ടൈപ്പ് എന്നിവ വാങ്ങുന്നതിനായി ടെൻഡർ ക്ഷണിക്കുന്നു. ടെൻഡർ ഫെബ്രുവരി 1 ന് (1/2/2021) മുമ്പ് ഓഫീസിൽ നേരിട്ടോ തപാലിലോ എത്തിക്കേണ്ടതാണ്. ഫെബ്രുവരി രണ്ടിന്(2/2/2021) ടെൻഡർ ഓപ്പൺ ചെയ്യുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0477-2239655,0477-2239155.
date
- Log in to post comments