Skip to main content

ഗതാഗത നിയന്ത്രണം

അവണാകുഴി-കൊടങ്ങാവിള, ഓലത്താന്നി - കൂട്ടപ്പന റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജനുവരി 28 മുതല്‍ ഫെബ്രുവരി അഞ്ച് വരെ ഇതുവഴി പോകേണ്ടവര്‍ രാമപുരം-അരംഗമുകള്‍ - ഊരൂട്ടുകാല വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നെയ്യാറ്റിന്‍കര റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date