Post Category
*ലേലം*
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ അമ്പലവയല്‍ സെക്ഷന്റെ കീഴില്‍ വരുന്ന ഫലമൂലാദികള്‍ ഫെബ്രുവരി 2 ന് രാവിലെ 10.30 ന് അമ്പലവയല്‍ സെക്ഷന്‍ പരിസരത്തും ചേരമ്പാടി റോഡിലെ 11 മരങ്ങളും രണ്ട് മരങ്ങളുടെ ഓരോ ശിഖരവും ചെമ്പകച്ചുവട് ഉള്ള ഗുല്‍മോഹര്‍, മാടക്കരയുള്ള അയനി മരത്തിന്റെ രണ്ട് ശിഖരങ്ങളും മാവും കരയമരത്തിന്റെ മൂന്ന് ശിഖരങ്ങളും ഒന്നേയാര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുള്ള വീട്ടിമരത്തിന്റെ 2 ശിഖരങ്ങളും അതത് സ്ഥലത്തും ഫെബ്രുവരി 2 ന് രാവിലെ 11 ന് ലേലം ചെയ്യും.
date
- Log in to post comments