Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
കല്‍പ്പറ്റ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ഡയറി ഫാമര്‍/എന്റ്ര്‌പ്രെണര്‍ ലാബ്, ഫ്ളോറി കള്‍ച്ചറിസ്റ്റ് പ്രൊട്ടക്ടഡ് കള്‍ട്ടിവേഷന്‍, ഗാര്‍ഡനര്‍ ലാബ് എന്നിവിടങ്ങളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ യഥാക്രമം ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് 2 മണി, ഫെബ്രുവരി 11 രാവിലെ 10 മണി എന്നീ സമയ പരിധിക്കുളളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9995821476, 9947085920
date
- Log in to post comments