Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
ജില്ലയില്‍ 15 പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ ഫെബ്രുവരി 12 വരെ സ്വീകരിക്കും.
date
- Log in to post comments