Post Category
വൈദ്യുതി മുടങ്ങും
പേരൂര്‍ക്കട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഹില്‍ടോപ്പ്, പുരവൂര്‍ക്കോണം, മുദിശാസ്താംകോട്, ഹെര്‍ക്കുലിസ് ക്വാര്‍ട്ടേഴ്‌സ്, കെ.പി.ലൈന്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 09.00 മുതല്‍ 01.00 വരെയും കുടപ്പനക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തണ്ണിപ്പറമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാവിലെ 09.00 മുതല്‍ 05.00 വരെയും ഇന്ന് (ജനുവരി 30) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
date
- Log in to post comments