Skip to main content

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ പാരാമെഡിക്കൽ കോഴ്‌സ്: റാങ്ക ്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2020-21 പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2560363, 364.
പി.എൻ.എക്സ്. 527/2021

 

date