Post Category
ഐ ടി ഐ പ്രവേശനം
കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ ടി ഐ യില്‍ എസ് സി വി ടി ഫിറ്റര്‍(മെട്രിക്), പ്ലംബര്‍(നോണ്‍ മെട്രിക്) ട്രേഡുകളില്‍ പ്രവേശനത്തിന് ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും അനുബന്ധ വിവരങ്ങളും കുളത്തൂപ്പുഴ അഅര്‍ പി എല്‍ എസ്റ്റേറ്റ് ഓഫീസിലും ഇളമാട് സര്‍ക്കാര്‍ ഐ ടി ഐ യിലും ലഭിക്കും. ഫോണ്‍: 0474-2671715.
(പി.ആര്‍.കെ നമ്പര്‍.300/2021)
date
- Log in to post comments