Skip to main content

ആരോഗ്യ ജാഗ്രതാ അവലോകന യോഗം

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരു ആരോഗ്യ ജാഗ്രതാ പ്രോഗ്രാമിന്റെ  ക'പ്പന നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുതിനും, ഏകോപിപ്പിക്കുതിനുമായി ക'പ്പന നഗരസഭാ കൗസിലര്‍മാരുടെയും, നഗരസഭാ ആരോഗ്യ വിഭാഗം, പൊതുജനാരോഗ്യ വിഭാഗം എിവയുടെയും സംയുക്ത യോഗം നഗരസഭാ കോഫ്രന്‍സ് ഹാളില്‍ നടു.
മഴക്കാല പൂര്‍വ്വ രോഗ പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുതിനും പുരോഗതി സമയാസമയങ്ങളില്‍ വിലയിരുത്തുതിനും ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുതിനും ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുതിനും യോഗം തീരുമാനിച്ചു.
ക'പ്പന താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മെജോ മഹേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ യോഗം നഗരസഭാ ചെയര്‍മാന്‍ അഡ്വ മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ നഗരസഭാ കൗസിലര്‍മ്മാര്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.എം മീരാന്‍കുഞ്ഞ്, പൊതുജനാരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി ഫ്രാന്‍സിസ്, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലൂസി ഡി എിവര്‍ സംസാരിച്ചു.

date