Post Category
ഗ്രാമ പഞ്ചായത്തുകള്‍ തുക ഉപയോഗിച്ച് ഏറ്റെടുക്കേണ്ട പ്രൊജക്ടുകള്‍
കമ്മ്യൂണിറ്റിതലത്തില്‍ ബയോഗ്യാസ് പ്ലാന്റുകള്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള എയ്‌റോബിക് ബിുകള്‍ ,മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എം സി എഫ്),പ്ലാസ്റ്റിക്ക് ഷ്രഡ്ഡിംഗ് യൂണിറ്റുകളുടെ ഭാഗമായ യന്ത്രസാമഗ്രികളും പശ്ചാത്തലമടക്കം സ്ഥാപിക്കല്‍, നിലവിലുള്ള????? നവീകരണം ,വി'ുകി'ിയ സ്ഥാപനങ്ങളില്‍ എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (ഇ റ്റി പി) , വേസ്റ്റ് വാ'ര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ,
വി'ുകി'ിയ/സ്വന്തം സ്ഥാപനങ്ങളില്‍ കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റ്, പൊതുശൗചാലയ സമുച്ചയം (കമ്മ്യൂണിറ്റി സാനി'റി കോംപ്ലക്‌സ്, പ'ിക്ക് ടോയ്‌ലറ്റ് കോംപ്ലക്‌സ്)
date
- Log in to post comments