Post Category
അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം - വാഹന പര്യടനം ഇന്ന് ആലത്തൂര്‍, കൊല്ലങ്കോട് ബ്ലോക്കുകളില്‍
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം 'അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' ഇന്ന് (ഫെബ്രുവരി മൂന്ന്) ആലത്തൂര്‍, കൊല്ലങ്കോട് ബ്ലോക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. രാവിലെ 8.30 ന് ആലത്തൂരില്‍ നിന്നും ആരംഭിക്കുന്ന പര്യടനം എരുമയൂര്‍, കുനിശ്ശേരി, പുതുനഗരം, വടവന്നൂര്‍, കൊല്ലങ്കോട്, നന്തന്‍കിഴായ, കാമ്പ്രത്ത്ചള്ള, മുതലമട
എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തും.
date
- Log in to post comments