Skip to main content

ജനുവരിയിലെ റേഷന്‍ വിതരണം ആറ് വരെ

 

ജനുവരിയിലെ റേഷന്‍ വിതരണം ഫെബ്രുവരി ആറ് വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജനുവരിയിലെ ഭക്ഷ്യകിറ്റ് വിതരണവും ഇതോടൊപ്പം തുടരും.

date