Post Category
കൂടിക്കാഴ്ച അഞ്ചിന്
എളമ്പുലാശ്ശേരി ലെഫ്.കേണല്‍ നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത എം.ബി.എ അല്ലെങ്കില്‍ ബി.ബി.എ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ എക്കണോമിക്സ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-9447039401
date
- Log in to post comments