Skip to main content

ഗതാഗതം നിയന്ത്രിക്കും

ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ തലക്കോട്ടുകര കൈപ്പറമ്പ് റോഡിലൂടെയുള്ള ഗതാഗതം റീടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 6 മുതൽ 13 വരെ നിയന്ത്രണ വിധേയമായിരിക്കും.

date