Skip to main content

അപേക്ഷ തിയതി നീട്ടി 

 

കേരള കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഒരുവർഷത്തെ ഇൻറഗ്രേറ്റഡ് ഫാമിങ്  സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള കാലാവധി ഫെബ്രുവരി 20 വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക് www.kau.in എന്ന  വെബ്സൈറ്റ് സന്ദർശിക്കാം. 

ഫോൺ : 0481-2624421

date