Skip to main content

തീയതി നീട്ടി

ഗവണ്‍മെന്റ് ഐ.ടി.ഐ ഇടുക്കി-കഞ്ഞിക്കുഴിയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), ഡെസ്‌ക്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ (1 വര്‍ഷം) ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഫെബ്രുവരി 12 ഉച്ചകഴിഞ്ഞ് 3 വരെ നീട്ടി.  താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അപേക്ഷഫോമും സര്‍ട്ടിഫിക്കറ്റുകളുടെ, പകര്‍പ്പുകളും, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, രജിസ്‌ട്രേഷന്‍ ഫീസും സഹിതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9539348420, 9895904350, 04862 238038
 

date