Post Category
ഐടിഐ പ്രവേശനം: അപേക്ഷാ തിയ്യതി നീട്ടി
വെസ്റ്റ് എളേരി ഗവ. ഐടിഐ (വനിത) പ്രവേശനത്തിനുള്ള തീയ്യതി ഫെബ്രുവരി 15 വരെ നീട്ടി. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ , ഡെസ്ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്നോളജി ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. ഫോണ്‍: 04672341666, 9496335327
date
- Log in to post comments