Skip to main content

ഐടിഐ പ്രവേശനം: അപേക്ഷാ തിയ്യതി നീട്ടി

 

 

വെസ്റ്റ് എളേരി ഗവ. ഐടിഐ (വനിത)  പ്രവേശനത്തിനുള്ള തീയ്യതി ഫെബ്രുവരി 15  വരെ നീട്ടി.  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ , ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍, ഫാഷന്‍ ഡിസൈനിങ്  ആന്‍ഡ് ടെക്‌നോളജി ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. ഫോണ്‍:  04672341666, 9496335327

date