Skip to main content

റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു

 

ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രോപ്ലേറ്റിംഗ്) (കാറ്റഗറി നം.554/ 2013) തസ്തികയ്ക്കായി 534/ 17/DOP നമ്പരായി 2017 മെയ് 31 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2020 ജൂണ്‍ 20 മുതല്‍ പ്രാബല്യത്തിലില്ലാതായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date