Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം എട്ടിന്
മനയില്‍കുളങ്ങര ഗവണ്മെന്റ് വനിതാ ഐ ടി ഐ യില്‍ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് അപ്ലയന്‍സസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കാന്‍ അഭിമുഖം ഫെബ്രുവരി എട്ടിന് രാവിലെ 11 ന് നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം എത്താം. ഫോണ്‍: 0474-2793714.
(പി.ആര്.കെ നമ്പര്‍.401/2021)
date
- Log in to post comments