Post Category
കൂടിക്കാഴ്ച മാറ്റി
ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് ഫെബ്രുവരി 8 ന് നടക്കാനിരുന്ന കൂടിക്കാഴ്ച 10 ലേക്ക് മാറ്റിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments