Skip to main content

ഇന്റര്‍വ്യൂ മാറ്റി

സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള പൂതാടി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ എസ്.ടി  പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് ഫെബ്രുവരി 8 ന് നടത്താനിരുന്ന  ഇന്റര്‍വ്യൂ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 04936 221074

date