Post Category
പി.ആർ.ഡിയുടെ വികസന ഫോട്ടോ എക്സിബിഷൻ
അദാലത്ത് വേദികളിൽ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്സിബിഷൻ കാണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തിരുവനന്തപുരം ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സർക്കാർ നടത്തിയ വികസന പദ്ധതികളുടെ നേർച്ചിത്രമാണ് ഈ എക്സിബിഷൻ.
കൃഷി, വ്യവസായം, വാണിജ്യം, ഐടി, സാമൂഹിക മേഖലകളിൽ സർക്കാർ നടത്തിയ വികസനവുമായി ബന്ധപ്പെട്ട അറുപതളോം ചിത്രങ്ങളാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വികസന പദ്ധതികൾ അനാവരണംചെയ്ത് പി.ആർ.ഡി. തയാറാക്കിയ വിഡിയോ ചിത്രങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും.
date
- Log in to post comments