Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ : ഗവ. റ്റി ഡി മെഡിക്കൽ കോളജിലെ ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിലേക്ക് ബ്ലഡ് കളക്ഷൻ മോണിറ്റർ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫെബ്രുവരി 19 ന് ഉച്ചയ്ക്ക് 2.30 മണിവരെ സ്വീകരിക്കും. 19 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ 688 005 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 0477 2282015.
date
- Log in to post comments