Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ പറമ്പില്‍ അംഗന്‍വാടിയിലും കോട്ടക്കല്‍ നഗരസഭയിലെ വില്ലര്‍ മുണ്ടിയന്‍തറ, പുന്നപ്പറമ്പില്‍ എന്നീ സ്ഥലങ്ങളിലും നിലവിലുള്ള 110 എം.എം കുഴല്‍ കിണര്‍ മുഖേന പമ്പിങ് സ്‌കീം നടപ്പിലാക്കുന്ന പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, മലപ്പുറം വിലാസത്തില്‍ മെയ് എട്ടിന് വൈകുന്നേരം മൂന്നിനകം ലഭിക്കണം.  ഫോണ്‍ 0483 2731450.

 

date