Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്, 

 

പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ  ഇന്ന് (ഫെബ്രുവരി 8 ) രാവിലെ 10 ന് ആരംഭിച്ച സാന്ത്വനസ്പർശം ജില്ലാതല പരാതിപരിഹാര അദാലത്ത് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ സെൻറർ സജ്ജീകരിച്ചിട്ടുണ്ട്. മീഡിയ സെൻ്ററിൽ ലഘുഭക്ഷണവും ഉച്ചഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്. നടക്കാനിരിക്കുന്ന രണ്ട് അദാലത്തുകളിലും ഇത്തരത്തിൽ മീഡിയ സെൻ്റർ സജ്ജീകരിക്കുന്നതാണ്. പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
 

date