Skip to main content

കുഴൽമന്ദം ഗവ ഐ ടി ഐയിൽ ലിഫ്റ്റ് കോഴ്‌സ്

 

പ്ലേസ്മെൻറ് സപ്പോർട്ടോടുകൂടി കുഴൽമന്ദം ഗവ ഐടിഐ യിൽ നടത്തുന്ന പ്രാക്ടിക്കൽ ഓറിയന്റഡ് ലിഫ്റ്റ് ഇറക്ടർ കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എസ്എസ്എൽസി യോഗ്യതയുള്ള ആൺകുട്ടികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061899611

date