Skip to main content

സീനിയർ സൂപ്രണ്ട്: അപേക്ഷ 24 വരെ നീട്ടി

സിമെറ്റ് നഴ്‌സിംഗ് കോളേജുകളിലെ സീനിയർ സൂപ്രണ്ട് തസ്തികയിലെ ഒരു വർഷത്തെ കരാർ നിയമനത്തിന് 24 വരെ അപേക്ഷിക്കാം. സർക്കാർ/ പൊതുമേഖല/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും സീനിയർ സൂപ്രണ്ട് തസ്തികയിൽ വിരമിച്ചവരും 2019 നവംബർ ഒന്നിന് 60 വയസ് കഴിയാത്തവർക്കും അപേക്ഷിക്കാം. കരാർ വേതനം 15,000 രൂപ (വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്). വിശദവിവരങ്ങൾക്ക്: www.simet.in, ഫോൺ: 0471-2302400.
പി.എൻ.എക്സ്. 727/2021

date