Post Category
ലേലം
മൃഗ സംരക്ഷണ വകുപ്പിൻ്റെ കാഞ്ഞിരപ്പള്ളി ആർ.എ. എച്ച്. സി ഓഫീസ് കോമ്പൗണ്ടിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ഫെബ്രുവരി 17ന് രാവിലെ 11.30 ന് ലേലം ചെയ്യും . പങ്കെടുക്കാൻ താല്പര്യമുള്ളവർ പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം കാഞ്ഞിരപ്പള്ളി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിയറുടെ ഓഫീസുമായി ബന്ധപ്പെടണം . ഫോൺ: 04828 293010, 8086395152
date
- Log in to post comments