Skip to main content

തീയതി ദീർഘിപ്പിച്ചു

 

പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ  വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനുള്ള സമയപരിധി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചു. അപേക്ഷ നൽകിയിട്ടുള്ളവർ  നിശ്ചിത തീയതിക്കകം ടി.സി, അസൽ സർട്ടിഫിക്കറ്റുകൾ ഫീസ് എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. പുതിയ അപേക്ഷകരെയും പരിഗണിക്കും. ഫോൺ:9961702046,97475 98648

date